Skip to main content

ഹ്രസ്വകാല കോഴ്‌സുകള്‍

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം), പ്ലസ് ടു (കൊമേഴ്‌സ്)/ബികോം/എച്ച്.ഡി.സി/ജെ.ഡി.സി യോഗ്യതയുള്ളവര്‍ക്ക് മൂന്ന് മാസത്തെ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ജി.എസ്.ടി  യുസിംഗ് ടാലി കോഴ്സുകളിലേക്ക് അപേക്ഷിക്കാം.  www.lbscentre.kerala.gov.in      ഫോണ്‍: 9947123177.

date