Post Category
ബിരുദ കോഴ്‌സുകള്‍
ഐ. എച്ച്. ആര്‍. ഡി യുടെ കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിങില്‍ ബാച്ച്ലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബാച്ച്‌ലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. www.ceknpy.ac.in മുഖേന രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476-265935, 9846934601, 7736159764, 9446081624, 8547005036.
date
- Log in to post comments