Post Category
സാമ്പ്രാണിക്കോടിയിൽ ചൊവ്വാഴ്ചയും (മെയ് 27) ബോട്ടിംഗ് റദ്ദാക്കി
ജില്ലയിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മെയ് 27നും (ചൊവ്വാഴ്ച) സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിൽ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments