Skip to main content

ടെൻഡർ ക്ഷണിച്ചു

തുറവൂർ ഐ.ടി.ഐ യിലെ മെക്കാനിക് ഡീസൽ ട്രേഡിലേക്ക് ട്രെയിനിംഗ് ആവശ്യാർത്ഥം ഉപകരണങ്ങൾ (ഇൻസ്‌ട്രുമെന്റ്സ്,മെഷീൻ അക്സസറീസ് ആൻഡ് അഡീഷണൽ എക്യുപ്മെന്റ്സ്‌) വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ജൂൺ ഒമ്പത് വൈകിട്ട് മൂന്നിനുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7994105578, 9446768206 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
 

date