Post Category
പി എസ് സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ യു.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം. 707/2023) തസ്തികയുടെ ആദ്യഘട്ട അഭിമുഖം മെയ് 28 നും, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം.076/2024) തസ്തികയുടെ അഭിമുഖം മെയ് 29, 30 തീയതികളിലും കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ കൊല്ലം ജില്ലാ ഓഫീസില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0474 2743624.
date
- Log in to post comments