Skip to main content

സംരഭകത്വ വികസന പരിശീലന പരിപാടി

 

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റും സംയുക്തമായി സംരഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നു. 18നും 45നും മധ്യേ പ്രായമുളള വനിതകള്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. മിനിമം യോഗ്യത പത്താം ക്ലാസ്. ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കാണ് അവസരം. ംംം.സശലറ.ശിളീ  എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ ഫോം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2550322, 0484 2532890, 9539772373

                                                   (കെ.ഐ.ഒ.പി.ആര്‍-2032/17)

date