Skip to main content

മെമ്മറി കെയര്‍ ക്ലിനിക്ക്

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്ന മെമ്മറി കെയര്‍ ക്ലിനിക്ക്   മെയ് 29ന്  രാവിലെ 10.30ന്    ജി.എസ് ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എല്ലാ വ്യാഴാഴ്ചയും രാവിലെ എട്ട് മുതല്‍  വൈകിട്ട് മൂന്ന് വരെ ഒ. പി പ്രവര്‍ത്തിക്കും. ഫോണ്‍: 0474 2575717.

date