Post Category
പി എസ് സി റാങ്ക് പട്ടിക റദ്ദാക്കി
വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്ക്) എല്‍ പി എസ് (ഫസ്റ്റ് എന്‍ സി എ - എസ് ടി ), കാറ്റഗറി നമ്പര്‍ 672/2024, (ഫസ്റ്റ് എന്‍ സി എ - എസ് സി സി സി) കാറ്റഗറി നമ്പര്‍ 673/2024, (ഫസ്റ്റ് എന്‍ സി എ - ഒ ബി സി) കാറ്റഗറി നമ്പര്‍ 674/2024, (ഫസ്റ്റ് എന്‍ സി എ - ധീവര) കാറ്റഗറി നമ്പര്‍ 675/2024, (സെക്കന്‍ഡ് എന്‍ സി എ, ഒ ബി സി ) കാറ്റഗറി നമ്പര്‍ 225/2024 തസ്തികകളുടെ റാങ്ക് പട്ടിക റദ്ദായി. ഫോണ്‍: 0474-2743624.
date
- Log in to post comments