Post Category
സിവിൽ ഡിഫൻസ് വോളണ്ടിയർ എൻറോൾമെന്റ്
അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ ജില്ലയിലേക്ക് പുതിയ സിവിൽ ഡിഫൻസ് വോളണ്ടിയർമാരെ എൻറോൾ ചെയ്യുന്നു. സിവിൽ ഡിഫൻസ് വോളണ്ടിയർമാരാകാൻ താൽപര്യമുള്ളവർ അഗ്‌നിരക്ഷാസേനയുടെ വെബ്‌സൈറ്റായ www.fire.kerala.gov.in വഴിയോ അടുത്തുള്ള ഫയർ സ്റ്റേഷനിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യാം. വിശദ വിവരത്തിന് ഫോൺ: 04812567444, 9497920065.
date
- Log in to post comments