Skip to main content

കെട്ടിടലേലം

 

കോട്ടയം താലൂക്കില്‍ മണര്‍കാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 23ല്‍ സൈനികക്ഷേമവകുപ്പിന് പാട്ടത്തിനു നല്‍കിയിരിക്കുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പഴയകെട്ടിടം 2018 ജനുവരി നാലിന് ഉച്ച കഴിഞ്ഞ് മൂന്നിന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം തഹസില്‍ദാരുടെ കാര്യാലയവുമായി ബന്ധപ്പെടുക. 

                                                     (കെ.ഐ.ഒ.പി.ആര്‍-2033/17)

date