Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കേന്ദ്രീയ വിദ്യാലയത്തില്‍ ടി.ജി.ടി സംസ്‌കൃതം, ബാല്‍വടിക അധ്യാപകര്‍ തസ്തികളിലെ കരാര്‍ നിയമനത്തിനായി ജൂണ്‍ മൂന്ന് രാവിലെ 8.30 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിവരങ്ങള്‍ക്ക് : https://kollam.kvs.ac.in https://kvsangathan.nic.in/administration/recruitment-rule
date
- Log in to post comments