Skip to main content

ലേലം

കുന്നിക്കോട് പോലിസ് സ്റ്റേഷന്‍ പരിസരത്തുള്ള കടമുറിയും, ജലസംഭരണിയും ജൂലൈ അഞ്ചിന് രാവിലെ 11 ന്   ലേലം ചെയ്യും. ഫോണ്‍: 0474 2450858.

date