Skip to main content

സംഘാടക സമിതിയോഗം ഇന്ന്

പൊന്നാനിയില്‍  സംസ്ഥാന പട്ടികവര്‍ഗ-ജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ഗദ്ദിക 2017' പരിപാടിയുടെ സംഘാടക സമിതി യോഗം ഇന്ന് (ഡിസംബര്‍ ഒന്ന്) ഉച്ചയ്ക്ക് 3.30ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും.

 

date