Skip to main content

തൊഴിൽ മേള സംഘടിപ്പിച്ചു

സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലാ തല തൊഴിൽ മേള സംഘടിപ്പിച്ചു. കളമശേരി ഗവ. ഐ.ടി.ഐയിൽ നടന്ന മേള കളമശേരി നഗരസഭ അധ്യക്ഷ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി ഐ.ടി.ഐ പ്രിൻസിപ്പൽ പി.കെ രഘുനാഥൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ എം.വി സുമേഷ്, സ്റ്റാഫ് സെക്രട്ടറി സി.ടി റോബിൻസൺ എന്നിവർ സംസാരിച്ചു. ജില്ലയിലെ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ പരിശീലനം പൂർത്തീകരിച്ചതും ഈ വർഷം പരിശീലനം പൂർത്തീയാക്കാനിരിക്കുന്ന 942 ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുത്തു. 41 കമ്പനികളിലേക്കായിരുന്നു

date