Skip to main content

സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പശാല

    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സ്വയംതൊഴില്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാറഞ്ചേരി ഐ.ടി.ഐ ഹാളില്‍ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു.  മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ലീന മുഹമ്മലി ഉദ്ഘാടനം ചെയ്തു.  എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.എം. അബ്ദുറസാഖ്, ഐ.ടി.ഐ പ്രിന്‍പ്പാള്‍ ജയ ടി.ജി തുടങ്ങിയവര്‍ പങ്കെടുത്തു.

date