Skip to main content

തിരഞ്ഞെടുപ്പ് ബോധവത്കരണവും വൃക്ഷത്തൈ വിതരണവും

  ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്വീപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്  ജൂണ്‍ അഞ്ചിന്   രാവിലെ 10 മുതല്‍ കൊല്ലം ക്രിസ്തു രാജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍   തിരഞ്ഞെടുപ്പ് ബോധവത്കരണവും വൃക്ഷത്തൈ വിതരണവും നടത്തും.
 

 

date