Post Category
പ്രവേശനം ആരംഭിച്ചു
തിരുവല്ല കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ജൂൺ 7 വരെ https://forms.gle/QVDy7gEkY6zKyAU79 വഴി അപേക്ഷിക്കാം. ഫോൺ: 9495999688, 9496085912, 9497289688.
date
- Log in to post comments