Post Category
വ്യക്തിഗത ആനുകൂല്യ വിതരണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2025-26 വാര്‍ഷിക പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യ വിതരണത്തിനുളള അപേക്ഷാം ഫോം ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നോ അങ്കണവാടികൡ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 16 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍ : 0468 2362037.
date
- Log in to post comments