Post Category
വിചാരണ മാറ്റി
ജില്ലയിലെ കാണം/ വെറുമ്പാട്ടാവകാശ ഭൂമിക്ക് ക്രയസർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതിനായി തൃശൂർ ലാന്റ് ട്രൈബ്യൂണൽ ആന്റ് ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജൂൺ ഏഴിന് കളക്ടറേറ്റിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ്.എം കേസുകളുടെയും വിചാരണ ജൂൺ 28 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) അറിയിച്ചു.
date
- Log in to post comments