Post Category
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്; ഇൻഷുറൻസ്
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്കായി ബോർഡ് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഐ.പി.പി.ബി-എ.എസ്.എസ്.വൈ ഇൻഷുറൻസ് പദ്ധതിയുടെ മൂന്നാംഘട്ടം ലിസ്റ്റിൽ ഇപ്പോൾ പേര് ഉൾപ്പെടുത്താം. നിലവിൽ ലിസ്റ്റിൽ ഉൾപ്പെടാത്തതും ലീവിന് ശേഷം ജോലി ചെയ്ത് തുടങ്ങിയതും, പുതിയതായി ജോലിയിൽ പ്രവേശിച്ച് രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ളതുമായ തൊഴിലാളികൾ ആധാർകാർഡ്, എസ്.എം.എസ് സൗകര്യമുള്ള മൊബൈൽ ഫോൺ, നോമിനിയുടെ പേര് ജനനനിയതി, 200 രൂപ എന്നിവയുമായി അടുത്തുള്ള പോസ്റ്റ്ഓഫീസിൽ ഐ.പി.പി. ബി അക്കൌണ്ട് തുടങ്ങിയത്തിന് ശേഷം ഈ അക്കൌണ്ട്നമ്പർ സഹിതം പ്രൊപ്പോസൽ ഫോറം പൂരിപ്പിച്ച് ജൂൺ ഒമ്പതാം തീയതിക്ക് മുമ്പായി ഓഫീസിൽ ഹാജരാക്കുക.
date
- Log in to post comments