Post Category
ക്വട്ടേഷൻ ക്ഷണിച്ചു
മലപ്പുറം കളക്ടറേറ്റിലെ കെ.എല്‍.10.എ.യു.6591 നമ്പര്‍ മഹീന്ദ്ര സ്കോർപിയോ വാഹനത്തിന്റെ രണ്ട് ടയറുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 12ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ഡെപ്യൂട്ടി കളക്ടര്‍ ( ജനറല്‍), കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ അയക്കണം. അന്നേദിവസം നാലുമണിക്ക് ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കും.
date
- Log in to post comments