Post Category
വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ
കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വനിതകള്‍ക്ക് വ്യക്തിഗത സ്വയം തൊഴില്‍ പദ്ധതി വായ്പകള്‍ നല്‍കുന്നു. 18നും 55നുമിടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. kswdc.org ല്‍ അപേക്ഷകള്‍ നല്‍കണം. ഫോണ്‍: 0483-2760550, 9778512242, 9446748584.
date
- Log in to post comments