Post Category
പബ്ലിക് ഹിയറിങ്
ഏറനാട് താലൂക്ക് പയ്യനാട് വില്ലേജില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതിന് മുന്നോടിയായി ജൂണ്‍ 24ന് പബ്ലിക് ഹിയറിങ് നടത്തും. മഞ്ചേരി നഗരസഭ ടൗണ്‍ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് ഹിയറിങ്.
date
- Log in to post comments