Post Category
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ കോഴ്‌സ്്
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register ല്‍ ജൂലൈ 20 വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ംംം.ൃെരരര.ശി ഫോണ്‍ :9846033001, 04712570471.
date
- Log in to post comments