Post Category
തേക്ക് സ്റ്റമ്പുകള്‍ വില്പനയ്ക്ക്
പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ ഗുണമേന്‍മയുള്ള തേക്ക് സ്റ്റമ്പുകള്‍ വില്‍പ്പനയ്ക്ക്. റാന്നി ഒഴുവന്‍പാറ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസ്, ഓമല്ലൂര്‍ മുറിപ്പാറ സ്റ്റമ്പ് നഴ്സറി എന്നിവിടങ്ങളില്‍ നിന്നും 15 രൂപ നിരക്കില്‍ ലഭിക്കും. ഫോണ്‍: 8547603708, 9446911396, 8089115639.
date
- Log in to post comments