Skip to main content

അപകട ഇന്‍ഷുറന്‍സ് പദ്ധതി;   വിവരങ്ങള്‍ നല്‍കണം

  കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത് നിലവില്‍ ജോലിചെയ്യുന്നവരില്‍ 2025 ലെ എ.എസ്.എസ്.വൈ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍  അംഗങ്ങളാകാത്ത തൊഴിലാളികള്‍ പോസ്റ്റ് ഓഫീസ് ഐ.പി.പി.ബി അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ജൂണ്‍ 10 നകം ഓഫീസില്‍ അറിയിക്കണം.  പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക്് മാത്രമേ വീക്കിലി കോമ്പന്‍സേഷന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളു. ഫോണ്‍: 0474-2799845.
 

 

date