Post Category
കോഴ്സ് പ്രവേശനം
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാല് വര്‍ഷ യുജി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, ബി.എസ്.സി ഇലക്ട്രോണിക്സ്, ബികോം (ബി.ഐ.എസ്, ഫിനാന്‍സ്, ടാക്സേഷന്‍), ബി.ബി.എ കോഴ്സുകളിലാണ് പ്രവേശനം. മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം. admissions.keralauniversity.ac.in ല്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷാനമ്പര്‍ സഹിതം ihrdadmissions.org -ല്‍ രജിസ്റ്റര്‍ ചെയ്യണം. കോളേജില്‍ അഡ്മിഷന് ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കും. അവസാന തീയതി: ജൂണ്‍ ഏഴ്. ഫോണ്‍ 8547005046, 9562771381, 9447032077, 0471 2304494.
date
- Log in to post comments