Post Category
ഐ.ടി.ഐ പ്രവേശനം
വെളിയം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു https://itiadmissions.kerala.gov.in, https://det.kerala.gov.in മുഖേന ജൂണ്‍ 20 നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 100 രൂപ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം സമീപത്തുള്ള സര്‍ക്കാര്‍ ഐടിഐയില്‍ ഹാജരായി ജൂണ്‍ 24 നകം വെരിഫിക്കേഷന്‍ നടത്തണം. ഫോണ്‍: 8589898962, 7012332456.
date
- Log in to post comments