Skip to main content

റാങ്ക് പട്ടിക റദ്ദായി

 വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ (അറബിക്)- എല്‍.പി.എസ് (ഫസ്റ്റ് എന്‍.സി.എ- ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ 676/2024) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ലഭ്യമല്ലാത്തതിനാല്‍  വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

 

date