Skip to main content

ഐ. ടി. ഐ പ്രവേശനം

  ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ .ടി .ഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു    https://itiadmissions.kerala.gov.in  https://det.kerala.gov.in  മുഖേന ജൂണ്‍ 20 നകം അപേക്ഷിക്കണം.  അപേക്ഷാ ഫീസ് 100 രൂപ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം സമീപത്തുള്ള സര്‍ക്കാര്‍ ഐടിഐയില്‍ ഹാജരായി ജൂണ്‍ 24 നകം വെരിഫിക്കേഷന്‍   നടത്തണം. ഫോണ്‍: 0474 2712781.
 
 
 

date