Skip to main content

താല്‍ക്കാലിക നിയമനം

  എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ തസ്തികയിലേക്ക്, ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സ് ബിടെക്ക് ബിരുദം/തതുല്യം.     ജൂണ്‍ 12 ന് രാവിലെ 11 ന്   യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി പോളിടെക്നിക്ക് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 0474 2484068.
 
 

date