Skip to main content

പ്രത്യേക അറിയിപ്പ്

നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ  ഡാമിന്റെ നാല്  ഷട്ടറുകളും  ഇന്ന് ( ജൂൺ   10) വൈകുന്നേരം 4.30 ന്  10 സെന്റീമീറ്റർ   വീതം (ആകെ 40 സെന്റീമീറ്റർ ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ( ജില്ലാ ഇൻഫർമേഷൻ ഓഫീസർ, 10 ജൂൺ 2025, 2.30 പി.എം )

date