Skip to main content

നാഷണല്‍ ഡിസെബിലിറ്റി അവാര്‍ഡ് ;  നോമിനേഷനുകള്‍ ക്ഷണിച്ചു

 സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്നും നാഷണല്‍ ഡിസെബിലിറ്റി അവാര്‍ഡ് 2025 ന് നോമിനേഷനുകള്‍ ക്ഷണിച്ചു. www.awards.gov.in  ല്‍  ജൂലൈ 15നകം സമര്‍പ്പിക്കണം.   വിവരങ്ങള്‍ക്ക് www.depwd.gov.in  , www.awards.gov.in  ഫോണ്‍:  0474 2790971.
 

 

date