Post Category
ഐടിഐ പ്രവേശനം
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പത്താംക്ലാസ്. സംസ്ഥാനത്തെ 13 ഐടിഐ കളിലായി 14 ട്രേഡുകളില്‍ തൊഴിലാളികളുടെ മക്കള്‍ക്ക് 308 സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. www.labourwelfarefund.in സൈറ്റിലൂടെ അപേക്ഷിക്കാം. പ്രതിമാസം 300 രൂപ സ്റ്റൈപന്റ് നല്‍കും.
date
- Log in to post comments