Post Category
ഐടിഐ പ്രവേശനം
കഴക്കൂട്ടം ഗവ. വനിത ഐടിഐയിലെ 14 എൻ.സി.വി.ടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in ലൂടെ ഓൺലൈനായി ജൂൺ 20ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 25നകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി തൊട്ടടുത്തുള്ള ഐടിഐയിൽ നേരിട്ട് ഹാജരാകണം.
പി.എൻ.എക്സ് 2565/2025
date
- Log in to post comments