Post Category
ഇൻഡന്റ് രേഖപ്പെടുത്തണം
2025-26 അധ്യയന വർഷം സംസ്ഥാന സിലബസിലുള്ള സ്‌കൂളുകളിലേയ്ക്ക് പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്ക് ആറാം പ്രവർത്തിദിന കണക്കനുസരിച്ച് അധികമായി വേണ്ടിവരുന്ന പാഠപുസ്തകങ്ങളുടെ ഇൻഡന്റ് 12 മുതൽ 17 വരെ തീയതികളിലായി ടിബിഎംഎസ് ടെക്സ്റ്റ് ബുക്ക് സൈപ്ലൈ സിസ്റ്റം മുഖേന ഓൺലൈനായി രേഖപ്പെടുത്തണം. വിശദമായ സർക്കുലർ https://education.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ് 2574/2025
date
- Log in to post comments