Skip to main content

365 കാറ്റഗറികളിൽ നിയമനം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 365 കാറ്റഗറികളിലായി 2423 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതൽ മുകളിലോട്ട് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 23 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്https://ssc.gov.inwww.ssckkr.kar.nic.in .

പി.എൻ.എക്സ് 2577/2025

date