Skip to main content

കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജം

    കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കടല്‍ രക്ഷാപ്രവത്തനങ്ങള്‍ക്കായി  24 മണിക്കൂറും  പ്രവര്‍ത്തന സജ്ജമായ കണ്‍ട്രോള്‍ റൂം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്  പൊന്നാനി  കേന്ദ്രീകരിച്ച് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായ പട്രോള്‍ ബോട്ടിന്റെയും ജീവനക്കാരുടെയും സേവനം ലഭിക്കുന്നതിന് 0494-2666428, 9496007031 നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

 

date