Post Category
സീറ്റൊഴിവ്
നിലമ്പൂര്‍ ഐ.ടി.ഐ. യില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക്, ഫിറ്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇല്ക്ട്രീഷന്‍, വെല്‍ഡര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം സീറ്റുകള്‍ പട്ടിക വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ജൂണ്‍ 20നകം അപേക്ഷിക്കണം. itiadmissions.kerala.gov.in ല്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കി ഏതെങ്കിലും ഗവ: ഐ.ടി.ഐ യില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍ :04931222932, വെബ്സൈറ്റ്: https://itinilambur.kerala.gov.in
date
- Log in to post comments