Skip to main content

മസ്റ്ററിംഗ് നടത്തണം

കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2024 ഡിസംബര്‍ 31 വരെ   പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍  ജൂണ്‍ 25 മുതല്‍   ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന്   ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. സ്വാന്തന പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ സേവന മസ്റ്ററിംഗ് നടത്തേണ്ടതില്ല.
 

 

date