Skip to main content

ലൈസന്‍സ് റദ്ദ് ചെയ്തു

    പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസ് പരിധിയിലെ കൈപ്പട ലൈസന്‍സിയായ ശ്രീഹരി. ടി.ആര്‍ എന്നവരുടെ കൈപ്പട ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്തതായി ജില്ലാ റജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

date