Skip to main content

ഗതാഗത നിയന്ത്രണം

കൊട്ടേക്കാട് - മുണ്ടൂര്‍ റോഡില്‍ സിഎച്ച് 0/600 മുതല്‍ 9/906 വരെ ബി.എം ആന്‍ഡ് ബി.സി ചെയ്തു നവീകരിക്കുന്നതിന്റെ ഭാഗമായി റീസ്റ്റോറേഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹന ഗതാഗതം ഭാഗികമായി തടസപ്പെടുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date