Skip to main content

ലേലം  

  പരവൂര്‍ വില്ലേജ് 32ാം ബ്ലോക്കിലെ 326/26ല്‍ 3.80 ആര്‍സ്, 362/24 ല്‍ 1.88 ആര്‍സ് 362/21ല്‍ 8.60 ആര്‍സ്, 373/19-2ല്‍ 4.05 ആര്‍സ്, 373/20-1ലെ 0.81 ആര്‍സ്, 415/8-2ലെ 4.05 ആര്‍സ്, 81/6ലെ 16.80 ആര്‍സ്, 81/4ലെ 8.00 ആര്‍സ്, 81/7-2ലെ 1.51 ആര്‍സ്, 415/8ലെ 10.55 ആര്‍സ്(പകുതി അവകാശം) വിസ്തീര്‍ണമുള്ള വസ്തുക്കള്‍ പരവൂര്‍ വില്ലേജ് ഓഫീസില്‍ ജൂലൈ ഒമ്പത് രാവിലെ 11ന് ലേലം ചെയ്യും.  വിവരങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസിലോ അറിയാം. ഫോണ്‍: 0474 2763736.
 
 

date