Skip to main content

തേക്ക് തൈകള്‍ വില്പനയ്ക്ക്

പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി റേഞ്ചില്‍ ഉത്പാദിപ്പിച്ച ഗുണമേ•യുള്ള തേക്ക് തൈകള്‍ പത്തനാപുരം -കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ നഴ്‌സറിയില്‍ വില്പനയ്ക്ക്. ഫോണ്‍:  8547603707, 7907138371.
 
 

date