Skip to main content

ഓണ്‍ലൈന്‍ പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ' ശാസ്ത്രീയ ആടുവളര്‍ത്തല്‍' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കും. ജൂണ്‍ 17ന് രാവിലെ 11 മണിക്ക് ഗൂഗിള്‍ മീറ്റ് വഴിയാണ് പരിശീലനം. പങ്കെടുക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ 0494-296 2296, 8089293728 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

 

date