Skip to main content

വിദ്യാതീരം-ദത്തെടുക്കല്‍ പദ്ധതി

രക്ഷിതാക്കള്‍ മരണപ്പെട്ടതോ രോഗബാധിതരായി കിടപ്പിലായതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്  ഉന്നതവിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 25ന് മുന്‍പ് പൊന്നാനി, വെട്ടം, പുറത്തൂര്‍, താനൂര്‍, പരപ്പനങ്ങാടി, നിലമ്പൂര്‍ എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാം. ഫോണ്‍: 0494 266 6428.

date