Post Category
ഐടിഐ പ്രവേശനം
പേരാവൂർ ഗവ.ഐടിഐ യിൽ 2025-26 വർഷത്തേക്കുള്ള ഐടിഐ പ്രവേശനത്തിന് ഡ്രാഫ്റ്റ്സ്മാൻ സിവിൽ (രണ്ട് വർഷം) മെക്കാനിക് മോട്ടോർ വെഹിക്കിൾ (രണ്ട് വർഷം) ട്രേഡുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20. https://itiadmissions.kerala.gov.in, https://detkerala.gov.in ലിങ്കുകൾ വഴി അപേക്ഷിക്കാം. ഫോൺ 04902996650
date
- Log in to post comments