Post Category
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
2014-15,16 വര്‍ഷങ്ങളിലെ കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വിദ്യാഭ്യാസില്‍ ലഭിക്കുമെന്ന് മലപ്പുറം വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments