Skip to main content

റേഷൻ കാർഡ് മാറ്റത്തിനായി അപേക്ഷിക്കാം

ചങ്ങനാശ്ശേരി താലൂക്കിൽ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണന പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി ജൂൺ 30 വരെ നീട്ടി. അർഹരായിട്ടുള്ള കാർഡ് ഉടമകൾ ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അക്ഷയകേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ(https://ecitizen.civilsupplieskerala.gov.in) മുഖേനയോ അപേക്ഷിക്കണം.
വിശദവിവരത്തിന് ഫോൺ : 0481 2421660, 9188527646, 9188527647, 9188527648, 9188527649, 9188527358.
 

date