Skip to main content

പ്രത്യേക അറിയിപ്പ്

തിരുവനന്തപുരം ജില്ലയിൽ വാമനപുരം (മൈലംമൂട് സ്റ്റേഷൻ ), കരമന (വെള്ളൈക്കടവ് സ്റ്റേഷൻ-cwc ) നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പായി സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ, ഈ നദികളുടെ  തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

date